വൈപ്പിൻ: റിട്ട.. കോടതി ജീവനക്കാരൻ മുരിക്കുംപാടം ഓണപറമ്പിൽ പ്രതാപൻ (83) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ആഷ, ബെറ്റ്സി റോസ് , റൂസോ, ഉദയസാൻ. മരുമക്കൾ: ബാലചന്ദ്രൻ, ഷിബുലാൽ, ലാൽസൂർ, ധന്യസാനു.