കൂത്താട്ടുകുളം: കിഴകൊമ്പ് പൂത്തോട്ട് വീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: രഞ്ജു, രമ്യ, രഞ്ജിനി.