പള്ളുരുത്തി : പള്ളുരുത്തി കടേഭാഗം പുളിക്കേഴത്ത് വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ഗൗരി (85) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ : ലൈല, ഷൈല, ഷാജി, സ്റ്റാലിൻ, ലൈസി, മരുമക്കൾ: സി ജി ബാബു, മുരളീധരൻ, ഷീജ, ഷീല, രാധാകൃഷ്ണൻ.