പിറവം. കളമ്പൂർ ശ്രീഭവനിൽ എൻ.കെ. നാരായണൻ നായർ ( റിട്ട. ഡിവിഷൻ അക്കൗണ്ടന്റ്, 69) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്യാം, ശരത്, ശ്രീനിവാസ്. മരുമക്കൾ: ആശ, നീതു, റാണിപ്രിയ. ഇന്ന് രാവിലെ 9വരെ പിറവം പൊലീസ് സ്റ്റേഷന് സമീപമുള്ള സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം സംസ്ക്കാരം 11ന് കളമ്പൂർ കുടുംബവീട്ടിൽ.