ചേരാനല്ലൂർ: പണിക്കരുവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (69) നിര്യാതയായി. മക്കൾ: സുനിത, സുനില, സുനന്ദ. മരുമക്കൾ: രഘുകുമാർ, വിശ്വനാഥൻ, പ്രദീപ്.