തൃപ്പൂണിത്തുറ: എരൂർ പുലിയന്നൂർ മനയിൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ചന്ദ്രിക അന്തർജനം ( 70 പുതിയകാവ് ആലുങ്കൽ മറ്റപ്പിള്ളി) നിര്യാതയായി. മകൻ: ദിലീപൻ നമ്പൂതിരിപ്പാട്.