വൈപ്പിൻ: പുതുവൈപ്പ് മേപ്പനവീട്ടിൽ ഷൈലേന്ദ്രൻ (64) നിര്യാതനായി. ഭാര്യ : ലത. മക്കൾ: രതീഷ്, സനീഷ്. മരുമകൾ: ഷിജി.