നെട്ടൂർ: കോലോത്തുംവീട്ടിൽ ഫിലോമിന (വിളമ്മ - 99) നിര്യാതയായി. മക്കൾ: വിൻസെന്റ്, അനത്താസ്യ, സിക്ത്തൂസ്, അഗസ്റ്റിൻ, മേരി, ലീലാമ്മ. മരുമക്കൾ: മേരി, ജോസഫ്, അന്ന, ലില്ലി, പീറ്റർ, ദേവസി.