alphons
റീപോളിംഗ് നടക്കുന്ന കടുങ്ങല്ലൂരിലെ 83ാം ബൂത്തിലെ വീടുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം വോട്ട് ചോദിക്കുന്നു.

ആലുവ: റീപോളിംഗ് നടക്കുന്ന കളമശേരി കടുങ്ങല്ലൂരിലെ 83ാം ബൂത്തിലെ വീടുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം വോട്ട് ചോദിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ, ജനറൽ സെക്രട്ടറി എ.സുനിൽകുമാർ, ബൂത്ത്‌ പ്രസിഡന്റ് സംഗീത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പദ്മജ എസ്.മേനോൻ, സി.എം. ജോയ് ബേബി സരോജം, കടുങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി.സജീവ്, ജനറൽ സെക്രട്ടറി രാമചന്ദ്രൻ, ബി. ജയപ്രകാശ്, സനീഷ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.