sreelanka
ശ്രീലങ്ക ഭീകരാക്രമണത്തെ അപലപിച്ച് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടത്തിയ പ്രാർത്ഥനാ ദിനാചരണം

കൊച്ചി: ശ്രീലങ്ക ഭീകരാക്രമണത്തെ അപലപിച്ച് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ പ്രാർത്ഥനാ ദിനവും മൗനജാഥയും നടത്തി. വികാരി ഫാ. ജയൻ പയ്യപ്പിള്ളിയുടെ നേതൃത്വം നൽകി. കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി അഡ്വ. ഷെറിൻ ജോസ് , ജിൻസൻ മെന്റസ്, അഭിജിത്ത് കെ. ജോൺ, തദേവൂസ് മാളിയേക്കൽ, ഡോമിനിക് നടുവത്തേഴത്ത് എന്നിവർ സംസാരിച്ചു.