kurumbakutty-82
കുറുമ്പക്കുട്ടി

അങ്കമാലി : മൂക്കന്നൂർ വട്ടേക്കാട് കൊച്ചാപ്പിള്ളി കുട്ടപ്പന്റെ ഭാര്യ കുറുമ്പക്കുട്ടി (82 ) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: കെ കെ. ദിവാകരൻ (കേരള ഹൈക്കോടതി), കെ.കെ. ശ്രീധരൻ (മുൻ മുനിസിപ്പൽ കൗൺസിലർ അങ്കമാലി നഗരസഭ), കെ.കെ. രവി (അദ്ധ്യാപകൻ). മരുമക്കൾ: ലത, രജനി (കൊച്ചിൻ യൂണിവേഴ്സിറ്റി), സന്ധ്യ.