പനങ്ങാട്: മുണ്ടേംപിള്ളി മംഗലത്തു മനയിൽ എം.എൻ. കൃഷ്ണൻ നമ്പൂതിരി (83) നിര്യാതനായി. മക്കൾ: എം.കെ. സുരേഷ്കുമാർ (ദീപിക ലേഖകൻ), എം.കെ. മധുസൂദനൻ (മേൽശാന്തി, തിരുനെട്ടൂർ മഹാദേവർ ക്ഷേത്രം), എം.കെ. ഉണ്ണികൃഷ്ണൻ (എൻജിനീയർ, ഖത്തർ). മരുമക്കൾ: ശ്രീദേവി (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, പനങ്ങാട്), നമിത, നിത്യ.