കളമശ്ശേരി: പള്ളിലാംകര ശ്രീനിലയത്തിൽ സി.ജി. രുഗ്മിണി (79 - റിട്ട. അദ്ധ്യാപിക, പള്ളിലാംകര ഗവ. എൽ.പി.സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ഹരിപ്രസാദ്, മഞ്ജുഷ. മരുമക്കൾ: കെ.പി. സ്മിത(ടീച്ചർ, വിദ്യാധിരാജ വിദ്യാഭവൻ. ആലുവ), കെ.എസ്. ഗോപാലകൃഷ്ണൻ.