ആലുവ: തോട്ടക്കാട്ടുകര മേപ്പന കോമ്പൗണ്ടിൽ അശ്വതി വീട്ടിൽ പി.ആർ. സീതാലക്ഷ്മി (86) നിര്യാതയായി. മക്കൾ: കെ. ആർ. സുബ്രഹ്മണ്യൻ (ഫെഡറൽ ബാങ്ക്), രംഗനാഥൻ, ഗിരിജ, വാസന്തി, ജ്യോതി കണ്ണൻ. മരുമക്കൾ: വത്സല, സുബ്രഹ്മണ്യൻ, കണ്ണൻ