അണക്കര: കാളംമാലിയിൽ (കീഴില്ലം) പൈലി കുര്യാക്കോസ് (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ കുമളി പുത്തൻപീടികയിൽ കുടുംബാംഗം. മക്കൾ: റാണി, റീന, റെഞ്ചി, റൂബി, രമ. മരുമക്കൾ: രാജു, ബാവൻ, ഷിജി, കൊച്ചുമോൻ, നിതീഷ്. സംസ്കാരം നടത്തി.