രാജാക്കാട്: രാജകുമാരി ഉള്ളാട്ടിൽ പരേതനായ സാജുവിന്റെ ഭാര്യ സിനി (40) നിര്യാതയായി. പരേത മുല്ലക്കാനം ചെറുതാനിയിൽ കുടുംബാംഗം. മക്കൾ: ജൂബൽ, എയ്ബൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് രാജകുമാരി ദൈവമാതാ പള്ളിയിൽ.