obit-varghese
ഒ.എം വർഗീസ്

അടിമാലി: ഒറമഠത്തിൽ ഒ.എം വർഗീസ് (83) നിര്യാതനായി. അടിമാലി മഞ്ഞയിൽ കുടുംബാംഗം സാറാമ്മയാണ് ഭാര്യ. മക്കൾ: ഒ.വി ഷാലി (പബ്ലിക് ഹെൽത്ത് നേഴ്സ്), ഷാജു (കാമിയോ ബുക്ക് സ്റ്റാൾ, അടിമാലി), ബിജു (കാമിയോ ഓട്ടോ സ്‌പെയേഴ്സ്, അടിമാലി). മരുമക്കൾ: ജോസ് ജേക്കബ് വാഴേക്കുടി (എസ്.ഐ : വെള്ളത്തൂവൽ), സിബി സ്റ്റീഫൻ, ബിനു മാത്യു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ.