ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പിൽ വിടുതലൈ ചിരുത്തൈകൾ കക്ഷി സ്ഥാനാർത്ഥിയായി എം. സെൽവരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മൂന്നാർ സെവൻമല എസ്റ്റേറ്റിൽ ഓട്ടപ്പാറ ഡിവിഷിലെ താമസക്കാരനാണ് സെൽവരാജ്.