ഇടുക്കി: ഡീനിന്റെ പര്യടന പരിപാടി ഇന്ന് ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ. രാവിലെ 7.30ന് വണ്ടൻമേട് പഞ്ചായത്തിലെ കടശ്ശികടവിൽ എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് എട്ടിന് പുറ്റടി, 8.30 ന് ചെല്ലാർകോവിൽ, ഒമ്പതിന് കൊച്ചറ, 9.30ന് ചേറ്റുകുഴി, 10ന് പുളിയൻമല, 10.30ന് അന്യാർതൊളു, 11ന് കുഴിത്തൊളു, 11.30 കമ്പംമെട്ട് ഉച്ചയ്ക്ക് 12ന് ബാലൻപിള്ളസിറ്റി, 12.30 കൂട്ടാർ, 1ന് തേർഡ്ക്യാമ്പ്, 1.15 ബാലഗ്രാം, 1.30ന് തൂക്കുപാലം, 1.45 വെസ്റ്റ് പാറ, 2ന് മുണ്ടിയെരുമ, 2.30ന് പാമ്പാടുംപാറ, 2.45ന് വലിയതോവാള, 3.15ന് ഇരട്ടയാർ, 3.45വാഴവര, വൈകിട്ട് 4ന് നാലുമുക്ക്, 4.30ന് ശാന്തിഗ്രാം, 5ന് ഈട്ടിത്തോപ്പ്, 5.15ന് എഴുകുംവയൽ, 5.45ന് മഞ്ഞപ്പാറ, 6.15ന് പൊന്നാമല, 6.45ന് മാവടി, 7.30ന് മഞ്ഞപ്പെട്ടിയിൽ നടക്കുന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.