തൊടുപുഴ: വെങ്ങല്ലൂർ പുതുപ്പറമ്പിൽ വർഗീസ് പി.ജെ (75) നിര്യാതനായി. ഭാര്യ: പരേതയായ ഇത്താമ്മ വർഗീസ്. കോണിപ്പാട്ട് പാണ്ടൻകല്ലുങ്കൽ കുടുംബാംഗം. മക്കൾ: ഐവി വർഗീസ്, ഐറിഷ്‌മ. മരുമക്കൾ: ജോസഫി. ടി. ബെഞ്ചമിൻ, സിജി മേരി മാത്യു. സംസ്കാരം നടത്തി.