obit-eali
ഏലി

പന്നിമറ്റം: പരേതനായ നരിക്കാട്ട് ജോസഫ് ചുമ്മാറിന്റെ ഭാര്യ ഏലി (85)​നിര്യാതയായി. പരേത രാമപുരം പായിക്കാട്ട് കുടുംബാംഗം. മക്കൾ: സേവ്യർ,​ അപ്പച്ചൻ,​ തോമസ്,​ ജോർജ്ജ്,​ മേരി,​ ബാബു. മരുമക്കൾ: എത്സമ്മ,​ ഓമന,​ ബിജി,​ ജോജി,​ ബിനുമോൾ. സംസ്കാരം നാളെ രാവിലെ 10.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.