obit-joseph
എം.സി. ജോസഫ്

പൂമാല: ഈസ്റ്റ് കേരള,​ മദ്ധ്യകേരള ഇടവകകളിൽ ദീർഘകാല ഇടവക ഉപദേശിയായിരുന്ന മുണ്ടശ്ശേരിൽ എം.സി ജോസഫ് (99)​ നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മകൻ: ജെയിംസ്. മരുമകൾ: ടിനിമോൾ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂമാല സി.എസ്.ഐ പള്ളിയിൽ.