obit-kamalakshi
കമലാക്ഷി

കരിങ്കുന്നം: വെള്ളാരംകുന്നേൽ കമലാക്ഷി (മേരി​- 84)​ നിര്യാതയായി. പരേത മറ്റത്തിപ്പാറ ബ്ളസ്ഡ് കുഞ്ഞച്ചൻ സാന്തോം വില്ലേജ് അന്തേവാസിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നെടിയകാട് ലിസ്യൂ പള്ളിയിൽ.