iob-ely
ഏലി

വഴിത്തല: കൊട്ടിയാനിക്കര പരേതനായ ചാക്കോയുടെ ഭാര്യ ഏലി (93)​ നിര്യാതയായി. മോനപ്പിള്ളി ഞരളക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: മേരി,​ അല്ലി,​ ഫിലിപ്പ്,​ കുര്യാക്കോസ്,​ അന്നമ്മ,​ ഷാന്റി,​ ഫിലോ. മരുമക്കൾ: പരേതനായ മാത്യു ഇടയോടിയിൽ മാറിക,​ ജോസ് വട്ടക്കൊട്ടയിൽ പ്രയാവൂർ,​ തങ്കമണി തത്തംകിണറ്രുംകര മാറിക,​ മിനി തൊട്ടിപ്പറമ്പിൽ കല്ലറ,​ ജോമോൻ മുടക്കൊടിയിൽ മാഞ്ഞൂർ,​ മാത്യു മുരിയ്കാനിയിൽ അരീക്കര. സംസ്കാരം നാളെ രാവിലെ ഒമ്പതിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.