മൂലമറ്റം: ഇടാട് തെക്കേടത്ത് സുകുമാരൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബാബു, സുശീല. മരുമക്കൾ: ലേഖ, രാജു. സംസ്‌കാരം ഇന്ന് ഒന്നിന്.