iob-peethambaran
പീതാംബരന്‍

രാജാക്കാട്: കുന്നികോട്ട് പീതാംബരന്‍ (65) നിര്യാതനായി. ഭാര്യ: പങ്കജം. മകന്‍ : ജെയ്‌സണ്‍. മരുമകള്‍: ആതിര. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.