obitsanthamma
ശാന്തമ്മ ശശി

തങ്കമണി: കാമാക്ഷി അയ്യംവേലിയിൽ ശശിയുടെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. പരേത പാറക്കടവ് കുന്നുംപുരയിടം കുടുംബാംഗം. മക്കൾ: തുഷാര, ഷിനോജ്, മനീഷ്. മരുമക്കൾ: സജീവ് ഈട്ടിത്തോപ്പ്, സന്ധ്യ, ധന്യ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.