രാജാക്കാട്: മുക്കുടിൽ താന്നിക്കൽ ഉലഹന്നാൻ (കുഞ്ഞ്- 86) നിര്യാതനായി. ഭാര്യ: ത്രേസ്യാ ആനിക്കാട് പേടിയ്ക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജാൻസി, ഗ്രേസി, ജോണി, ജെയിംസ് കുത്തുങ്കൽ, റെജി, പരേതനായ ജോസ്. മരുമക്കൾ: തോമസ് കടുത്താംതൊട്ടിയിൽ വാക്കാസിറ്റി, ജോസ് മീമ്പിള്ളിൽ മേരിഗിരി, ലൈല തുമ്പമറ്റത്തിൽ എല്ലക്കൽ, റെജി പാറയിൽ മുട്ടുകാട്, സിബി പുത്തൻപുരയ്ക്കൽ ചെമ്മണ്ണാർ. സംസ്‌കാരം ഇന്ന് 2.30 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.