രാജാക്കാട്: മുക്കുടിൽ താന്നിക്കൽ ഉലഹന്നാൻ (കുഞ്ഞ് - 86) നിര്യാതനായി. ഭാര്യ: ത്രേസ്യ ആനിക്കാട് പേടിയ്ക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജാൻസി, ഗ്രേസി, ജോണി, ജെയിംസ്, റെജി, പരേതനായ ജോസ്. മരുമക്കൾ: തോമസ്, ജോസ്, ലൈല, റെജി, സിബി. സംസ്‌കാരം നടത്തി.