obit-rajan-kuttan
രാജൻ കുട്ടൻ

മഞ്ഞപ്പാറ: ചൊവ്വര പുത്തൻപുരയ്ക്കൽ രാജൻ കുട്ടൻ (53) നിര്യാതനായി. ഭാര്യ: ലൈലമ്മ കല്ലുങ്കൽ കുടുംബാഗം. മക്കൾ: ദിവ്യ, ധന്യ, വിദ്യ. മരുമക്കൾ: സാബു, സജി, അരുൺ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.