അറക്കുളം: കുരുതിക്കളം നരിമറ്റത്തിൽ മത്തായി കുര്യൻ (93) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മാത്യു പ്രവിത്താനം കരീക്കുന്നേൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ (റിട്ട. ടീച്ചർ സെന്റ് ജോർജ് എച്ച്.എസ്.എസ് ഉടുമ്പന്നൂർ), ചാക്കോച്ചൻ കൂവള്ളൂർ, ജോയി കുരുതിക്കളം, ജോസ് (റിട്ട. ഡയറക്ടർ കേരള കാർഷിക സർവകലാശാല, മണ്ണുത്തി), മേരി പുതുവേലി, ഗ്രേസി (റിട്ട. ടീച്ചർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് വിളക്കുമാടം), എൽസമ്മ (എച്ച്.എം, സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് ഏഴല്ലൂർ), സിബി (കെ.എസ്.ഇ.ബി മൂലമറ്റം). മരുമക്കൾ: സെബാസ്റ്റ്യൻ വടക്കേൽ (റിട്ട. ടീച്ചർ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് ഉടുമ്പന്നൂർ), ത്രേസ്യാമ്മ മലയിൽ നെല്ലിമറ്റം, റോസമ്മ മുതുപുന്നക്കൽ (കുടയത്തൂർ), എൽസി ചെറുവത്തൂർ (കുന്നംകുളം, പ്രഫ. കേരള കാർഷിക സർവകലാശാല മണ്ണുത്തി), സെബാസ്റ്റ്യൻ എം.എസ് മംഗലശേരിയിൽ പുതുവേലി, സക്കറിയാസ് (റിട്ട. എച്ച്.എം, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് വിളക്കുമാടം), മാത്യു ജോൺ കുഞ്ചറക്കാട്ട് (എൽ.ഐ.സി തൊടുപുഴ), സോണിയ സിബി പുതുക്കരി. സംസ്‌കാരം ഇന്ന് 3.30ന് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ.