കരിമണ്ണൂർ: കല്ലറയ്ക്കൽ ജോർജ്ജ് ജോസഫിന്റെ ഭാര്യ മേരി ജോർജ്ജ് (64) നിര്യാതയായി. പരേത കോടിക്കുളം വള്ളിക്കാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ഫാ. ജോസഫ്, ബിജോ ഡെൽഹി, ബ്രദർ ജെൻസൺ കല്ലറയ്ക്കൽ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.