obit-sosamma
ശോശാമ്മ ജേക്കബ്

ചക്കുപള്ളം: പുളിയ്ക്കപറമ്പിൽ വർക്കി ജേക്കബിന്റെ ഭാര്യ ശോശാമ്മ ജേക്കബ് (75)​ നിര്യാതയായി. പരേത വാഗത്താനം മറ്റത്തിൽ കുടുംബാംഗം. മക്കൾ: കുഞ്ഞമ്മ,​ കുഞ്ഞുമോൾ,​ വർഗീസ്,​ ജേക്കബ്,​ കുര്യാക്കോസ്. മരുമക്കൾ: ബാബു,​ ജോയി,​ മോളി,​ ലീന. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് ആറാംമൈൽ ശാരോൺ സെമിത്തേരിയിൽ.