തൊടുപുഴ: റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥൻ വാകശേരിൽ (പുളിയനാനിക്കൽ) ഫ്രാൻസിസ് ജോസഫ് (അപ്പച്ചൻ- 57) നിര്യാതനായി. ഭാര്യ: ലിജി ആവോലി നടുവിലെകൊല്ലിയിൽ കുടുംബാംഗം. മക്കൾ: ഡോ. അജിലിൻ റോസ് ഫ്രാൻസിസ് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ), അജ്‌വിൻ ജോസ് (വിദ്യാർത്ഥി, വിശ്വജ്യോതി കോളേജ് ,വാഴക്കുളം). സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.