തൊടുപുഴ: വെങ്ങല്ലൂർ പേണാട്ട് വീട്ടിൽ അന്നക്കുട്ടി പൈലി (85) നിര്യാതയായി. മക്കൾ: ലീലാമ്മ, തോമസ്, ജോയി, (സി.പി.ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി), ബേബി. മരുമക്കൾ: ജോൺസൺ, സൂസൻ, ദീപ, സിമി. സംസ്‌കാരം ഇന്ന് 12 ന് വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് യാക്കോബയാ പള്ളി സെമിത്തേരിയിൽ.