കുളമാവ്: മുത്തിയുരുണ്ടയാർ മംഗലത്തു കുന്നേൽ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (81) നിര്യാതയായി. പരേത മൈലക്കൊമ്പ് പെരുംതോട്ടത്തിൽ കറുമ്പാലക്കാട്ട് കുടുംബാഗം. മക്കൾ: ലിസി (ഹെഡ് മിസ്ട്രസ്, സെന്റ് ജോസഫ് യു.പി.എസ് വെള്ളിയാമറ്റം), സ്റ്റീഫൻ (മുൻസിഫ് കോടതി ദേവികുളം), റോയി (ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്, ഇടുക്കി), സലോമി , ജോജൻ, മോളി, വിൻസി, മനോജ്. മരുമക്കൾ: ജോണി പ്രണങ്കയത്ത് മൂലമറ്റം, സിസിലി, ജോളി (ടീച്ചർ സെന്റ് ജോർജ് ഹൈസ്‌കൂൾ കല്ലാനിക്കൽ) ഫ്രെഡ്ഡി പള്ളേക്കാട്ട് മുരിക്കിടി, ജോബി, ബോസ് തെങ്ങുംമൂട്ടിൽ കരുവാരകുണ്ട് , സിബു അധികാരത്ത് മുട്ടം. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് മുത്തിയുരുണ്ടയാർ (ലോവർ കളമാവ്) സെന്റ് തോമസ് പള്ളിയിൽ.