പാറക്കടവ്: വില്ലംതാനത്ത് വി.വി. മാത്യു (87) നിര്യാതനായി. ഭാര്യ വാണിയിടത്തു പരേതയായ കുട്ടിയമ്മ. മക്കൾ: അച്ചാമ്മ, മേരി, തെയ്യാമ്മ, ജോർജ്, സിബി, ബെന്നി, രാജി, പരേതനായ ജോസ്. മരുമക്കൾ: ജോർജ് മാടവന, ജോയ് മറ്റത്തിൽ, മിനി പൂത്രയിൽ, ആൻസി പാലക്കുഴ, ഷൈനി പുത്തേട്ട്, ഷാന്റി പന്തെന്നാൽ, സണ്ണി ചേന്നംകുളത്ത്. സംസ്‌കാരം നാളെ രണ്ടിന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.