iobjoseph
ജോസഫ് തോമസ്

എട്ടാംമൈൽ: കൊല്ലക്കൊമ്പിൽ ജോസഫ് തോമസ് (കൊച്ചേട്ടൻ- 88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോസഫ്. മക്കൾ: മേരി, തങ്കച്ചൻ, ജോസ്, മോളി, സിജി, ജോജോ. മരുമക്കൾ: ജോയി വടക്കേക്കുന്നേൽ (കണ്ണൂർ), ജയ്‌സമ്മ മുണ്ടപ്പള്ളിൽ (തടിയമ്പാട്), ബിജി വടക്കൻപറമ്പിൽ (കാഞ്ചിയാർ), ബാബു മുണ്ടപ്പള്ളിൽ (മരിയാപുരം), തങ്കച്ചൻ തുണ്ടത്തിക്കുന്നേൽ (കീരിത്തോട്), അമ്പിളി ചിരട്ടവയലിൽ(കൽത്തൊട്ടി). സംസ്കാരം ഇന്ന് രാവിലെ 10 ന് കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ.