iobthankachan
മുഞ്ഞനാട്ട് തങ്കച്ചൻ

മുതലക്കോടം: കരിമണ്ണൂർ നിർമ്മല ടെക്‌സ്റ്റൈൽസ് ഉടമ മുതലക്കോടം മുഞ്ഞനാട്ട് തങ്കച്ചൻ (ഏബ്രഹാം മാനുവൽ- 62 ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കദളിക്കാട് മാടപ്പിള്ളിൽ കുടുംബാംഗം. മകൻ: മനോജ് ഏബ്രഹാം (കാനഡ). മരുമകൾ: സൗമ്യ, കാമിച്ചേരിൽ, കുടവെച്ചൂർ (കാനഡ). സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് മുതലക്കോടം സെന്റ്‌ജോർജ്ജ് ഫൊറോന പള്ളിയിൽ.