mani
എം.കെ മണി

വെള്ളത്തൂവൽ : ആനച്ചാൽ ആമക്കണ്ടം മരുതോലിൽ എം.കെ മണി (67) നിര്യാതനായി .പെരുമ്പാവൂർ കീഴ്പറമ്പിൽ കുടുംബാംഗം. ഭാര്യ വിലാസിനി . മക്കൾ : ആശ,അനീഷ്, അനീഷ. മരുമക്കൾ: വിദ്യാധരൻ, അമ്പിളി, സുരേഷ്. സംസ്‌കാരം നടന്നു