രാജാക്കാട്: രാജകുമാരി കുളപ്പാറച്ചാൽ തേവർക്കാട്ട് പരേതനായ ദേവസ്യായുടെ ഭാര്യ ക്ലാരമ്മ (87) നിര്യാതയായി. മക്കൾ: വർക്കി, കുര്യൻ, റോസമ്മ, ജോണി, മേരി, ഏലമ്മ, ജോയി, ലില്ലി, ഫാ. സിജോയ് (ജർമ്മനി). മരുമക്കൾ: ആലീസ്, ലീലാമ്മ, ജോസ്, ഡെയ്സി, കുട്ടിച്ചൻ, തങ്കച്ചൻ, എൽസി, ബെന്നി. സംസ്‌കാരം 12ന് രാവിലെ 10 ന് മുരിക്കുംതൊട്ടി മരിയാ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.