ചെറുതോണി : കേരളാകോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജയന്റെ പിതാവ് പുത്തൻപുരയ്ക്കൽ ശ്രീകുമാരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി തൊടുപുഴ ഏറത്തടത്തിൽ കുടുംബാംഗം. മറ്റുമക്കൾ: ജമിനി, പ്രസാദ്, ലത, മരുമക്കൾ: ചിത്ര, പ്രീത, ബിന്ദു, അരവിന്ദൻ. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.