annakutty
അന്നക്കുട്ടി മാത്യു

തൊടുപുഴ: കോലാനി കാക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. പടി. കോടിക്കുളം പെരുമ്പിൽ കുടുംബാംഗം. മക്കൾ: മേഴ്സി, മവിൻ (വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ്, വാഴക്കുളം). മരുമക്കൾ: ജോസ് ജോസഫ് പുത്തൻപുര (എറണാകുളം), കരോളിൻ കരിമരുതുങ്കൽ, എലിവാലി (കോട്ടയം ജില്ലാ സഹകരണ ബാങ്ക്). സംസ്‌കാരം നാളെ 11ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.