തൊടുപുഴ: പാറപ്പുഴ പുത്തൻകുളം പി.എൽ. ലൂക്ക (84) നിര്യാതനായി. ഭാര്യ: മേരി അരിക്കുഴ താനത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: റോയി ലൂക്ക് (എൽ.ജി. അലുമിനിയം, തൊടുപുഴ), ആൻസി ജോയി, സ്റ്റാൻലി ലൂക്കോസ് (അദ്ധ്യാപകൻ, ജവഹർ നവോദയ വിദ്യാലയം, മലപ്പുറം), ഷൈനി ഷാജി, ഷൈജു ലൂക്കോസ് (അദ്ധ്യാപക സഹകരണസംഘം, തൊടുപുഴ), ബിജു ലൂക്കോസ് (ചെന്നൈ), ഫാ. ആന്റണി പുത്തൻകുളം (പ്രിൻസിപ്പൽ, നിർമ്മല എച്ച്.എസ്.എസ്, മൂവാറ്റുപുഴ). മരുമക്കൾ: ബേബി റോയി തോട്ടുപാട്ട്, കോടിക്കുളം (ടീച്ചർ, ഗവ. എച്ച്.എസ്.എസ്, മുട്ടം), ജോയി പോൾ പള്ളത്ത് (മുതലക്കോടം), സൂസി സ്റ്റാൻലി, പുളിക്കൽ, കമ്പിളികണ്ടം (അദ്ധ്യാപിക, ജവഹർ നവോദയ വിദ്യാലയം, മലപ്പുറം), ഷാജി കെ ഫ്രാൻസിസ് കുപ്പോഴയ്ക്കൽ (കാഞ്ഞാർ), ലിസി ഷൈജു ചുണ്ടൻകുഴിയിൽ (പാറപ്പുഴ), റീത്ത ബിജു പുത്തൻകളം, പുളിങ്കുന്ന് (നഴ്സ്, ചെന്നൈ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ.