കരിങ്കുന്നം: മറ്റത്തിപ്പാറ തെക്കേടത്ത് ജോസഫ് അഗസ്തി (ഔസേപ്പച്ചൻ- 79) നിര്യാതനായി. ഭാര്യ പരേതയായ റോസിലി. മക്കൾ: സാലി, ജെയ്മോൾ. മരുമക്കൾ: പാപ്പച്ചൻ, ബെന്നി തോമസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയിൽ.