തുടങ്ങനാട്: തൊഴുത്തുംകുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മോനി (കുഞ്ഞേലി- 87) നിര്യാതയായി. പരേത തുടങ്ങനാട് പാണ്ടൻകല്ലിൽ കുടുംബാംഗം. മക്കൾ: ജോയി, ചിന്നമ്മ, തങ്കച്ചൻ, മേരിക്കുട്ടി, ടോമി, മോളി. മരുമക്കൾ: റോസമ്മ കമ്പിയിൽ, സൂസമ്മ മരങ്ങാട്ടിൽ, സിനി മാളിയേക്കൽ, ജോജോ കള്ളികാട്ട്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.