കെ.ചപ്പാത്ത് : ചപ്പാത്ത് മരുതുംപേട്ട മാരിയിൽ എം.കെ. ഭാസ്കരന്റെ ഭാര്യ വെള്ളിലാംങ്കണ്ടം കല്ലുവെട്ടത്ത് പൊന്നമ്മ (79) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ലാലി വിജയൻ, സന്തോഷ്, ലതാമോൾ, ബിന്ദുമോൾ, മിനിമോൾ, ബിജുമോൻ (മാരിയിൽ ഏജൻസീസ് ചപ്പാത്ത്). മരുമക്കൾ: മിനി, വിജയൻ, രാജു, സുജ, സരിത. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.