തൊടുപുഴ: വാഴയിൽ സതീഷ്ചന്ദ്രന്റെ ഭാര്യ തുളസിമണി (53 ) നിര്യാതയായി. പന്നൂർ ചെറുതാഴത്തു കുടുംബാംഗം. മക്കൾ: അഖിൽ (സി.എ വിദ്യാർത്ഥി, എറണാകുളം), അഖില (എൻജിനിയർ ). സംസ്‌കാരം നടത്തി.