തൊടുപുഴ: നടുക്കണ്ടം പടുക്കാച്ചിയിൽ കെ.സി. ചാക്കോയുടെ ഭാര്യ മേരി ചാക്കോ (87) നിര്യാതയായി. മക്കൾ: ബേബി, മാത്യു, ഗ്രേസി, സണ്ണി, ഷിജി. മരുമക്കൾ: ലാലി പുത്തൻപുരയിൽ ഐങ്കൊമ്പ്, ഡെന്നീസ് കുറിഞ്ഞി, തോമസ് കിടങ്ങൂർ, മിനി കിടങ്ങൂർ, സിജി ബ്രഹ്മമംഗലം. സംസ്കാരം ഇന്ന് രാവിലെ 10ന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.