തൊടുപുഴ: ഡീൻ കുര്യാക്കോസിന്റെ പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഇടുക്കിയിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. തൊടുപുഴയിൽ രാവിലെ 11ന് മീറ്റ് ദ പ്രസ്, 11.30 ന് പൊൻകുന്നം ലക്ഷംവീട് കോളനി കുടുംബ യോഗത്തിൽ പങ്കെടുക്കും, 12ന് പട്ടയകുടി കുടുംബയോഗം, മൂന്നിന് തോപ്രാംകുടി, 4.30ന് നെടുംങ്കണ്ടം, വൈകിട്ട് ആറിന് കുമളി എന്നിവിടങ്ങളിൽ പബ്ലിക് മീറ്റിങ്ങിൽ പങ്കെടുക്കും.